Kerala Piravi Song Lyrics In Malayalam

Kerala Piravi Song Lyrics In Malayalam. Kerala Piravi Ganam Song In Malayalam. You can read this song here lyricsdb.org Kerala Piravi Song Lyrics കേരങ്ങൾ പീലി വിടർത്തിയാടുംകേരളമാണെെൻറ ജന്മനാട്കേരങ്ങൾ പീലി വിടർത്തിയാടുംകേരളമാണെെൻറ ജന്മനാട് കാടും മലകളും തോടുകളുംപാടവും ചേർന്നതാണെെൻറ നാട്കാടും മലകളും തോടുകളുംപാടവും ചേർന്നതാണെെൻറ നാട് പൂരവും തെയ്യവും കാവടിയുംകാവും നിറഞ്ഞതാണെെൻറ നാട്പൂരവും തെയ്യവും കാവടിയുംകാവും നിറഞ്ഞതാണെെൻറ നാട് കഥകളി മേളമുയർന്നു പൊങ്ങുംകലയുടെ കോവിലാണെെൻറ നാട്കഥകളി മേളമുയർന്നു പൊങ്ങുംകലയുടെ … Read more